Dubai Metro Exclusive Travelogue by Arabian Frames

ലോകത്തിന് തന്നെ മാതൃകയാണ് ദുബൈയിലെ പൊതുഗതാഗത സംവിധാനങ്ങള്‍. അതില്‍ മുന്നില്‍ നില്‍ക്കുകയാണ് ദുബൈ മെട്രോ. ദുബൈയുടെ വികസനത്തിന്റെ താളവേഗമായ ദുബൈ മെട്രോയിലൂടെ ഒരു എക്‌സ്‌ക്ലൂസീവ് യാത്രാവിവരണം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയാണ് അറേബ്യന്‍ ഫ്രെയിംസ്. ദുബൈ മെട്രോയിലൂടെയുളള ദൃശ്യസഞ്ചാരം ആസ്വദിക്കൂ.

Dubai Metro Video

Author: admin
Tags